Saturday 8 July 2017

ഉല്പത്തി -ഒറ്റനോട്ടത്തിൽ




GENESIS-


QUESTIONS
ANSWERS
1.   
പഴയനിയമത്തിലെ ആദ്യ പുസ്തകം  
ഉല്പത്തി  
2.   
ഉല്പത്തി പുസ്തകം എഴുതിയത് ആര് 
മോശ എന്ന് കരുതുന്നു  
3.   
അദ്ധ്യായങ്ങൾ  
50  
4.   
വാക്യങ്ങൾ  
1533  (1515 ഇംഗ്ലീഷ്)
5.        
 എഴുതിയ കാലഘട്ടം 
B .C  1450-1410 അനുമാനം  
6.        
 പ്രധാന വ്യക്തികൾ 
ആദാം , ഹവ്വാ ,ഹാനോക്ക്,അബ്രഹാം,സാറ,
യിസ്സഹാക്ക്,റിബേക്ക ,യാക്കോബ്,ജോസെഫ്  
7.        
 പ്രധാന സ്ഥലങ്ങൾ 
 എദെൻതോട്ടം,ഊര്,കനാൻ ദേശം,മിസ്രയീം 
8.        
 ആദ്യത്തെ ചോദ്യം 
സാത്താനിൽ നിന്ന് (3:1) 
9.        
 ആദ്യത്തെ വസ്ത്രം 
ഇലകൾ കൊണ്ട് ഉണ്ടാക്കിയത് 3:7  
10.     
ആദ്യ സഹോദരങ്ങൾ  
 കയീനും ഹാബേലും 
11.     
 എത്ര ചോദ്യങ്ങൾ ഉണ്ട് 
149  
12.     
 എത്ര പ്രവചങ്ങൾ ഉണ്ട് 
146  
13.     
 ഏറ്റവും കൂടുതൽ വാക്യങ്ങൾ ഉള്ള 
24  
14.     
ഏറ്റവും  ചെറിയ അദ്ധ്യായം ?
 16 
15.     
 ആദ്യമായി കോപിച്ചവൻ ?
കയീൻ  4:5  
16.     
 ആദ്യത്തെ യാഗപീഠം 
നോഹയുടെ 8:20  
17.     
 ആദ്യത്തെ പട്ടണം 
ഹാനോക്ക് 4:17  
18.     
 ആദ്യത്തെ കൊലപാതകം 
കയീൻ ഹാബേലിനെ കൊന്നത്  
19.     
 ആദ്യത്തെ കരച്ചിൽ 
 ഹാബേലിന്റെ രക്തം നിലവിളിച്ചത് 4:10 
20.     
 ആദ്യമായി മദ്യപിച്ച വ്യക്തി 
 നോഹ 9:21 
21.     
 ആദ്യമായി ഗുഹയിൽ താമസിച്ച വ്യക്തികൾ 
 ലോത്തും രണ്ട് പെൺമക്കളും 9:21 
22.     
 ജനനത്തിനു മുൻപ് പേരിട്ട ആദ്യത്തെ കുട്ടി ?
 യിശ്മായേൽ 16:11 
23.     
 ആദ്യത്തെ തിരിച്ചറിയൽ രേഖ 
 കയീന് കൊടുത്ത അടയാളം 4:15  
24.     
 ആദ്യത്തെ വീരൻ 
 നിമ്രോദ് 10:8 
25.     
 ആദ്യത്തെ രക്തസാക്ഷി 
 ഹാബേൽ 4:8 
26.     
  ആദ്യമായി സ്വപ്നം കണ്ട വ്യക്തി 
അബീമേലെക്ക്  20:3  
27.     
  ആദ്യമായി ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന സംഗീത ഉപകരണം ?
കിന്നരം 4:21  
28.     
ആദ്യമായി ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന സംഗീതജ്ഞൻ
 യൂബാൽ 4:21 
29.     
 ആദ്യമായി ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ഇടയൻ?
ഹാബേൽ 4:2 
30.     
 ആദ്യമായി ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന കൊല്ലൻ ?
തൂബൽ കയീൻ 4:21  
31.     
 ദൈവം സംസാരിച്ചത് എന്ന് ആദ്യമായി ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നത്  എന്ത് ?
 വെളിച്ചം ഉണ്ടാകട്ടെ 1.3 
32.     
 ആദ്യമായി നല്ലത് എന്ന്  രേഖപ്പെടുത്തിയിരിക്കുന്നഎന്ത്  ?
 വെളിച്ചം 1:4 
33.     
 പരിഹാസി  എന്ന് പറഞ്ഞിരിക്കുന്ന ആദ്യ വ്യക്തി ?
യിശ്മായേൽ  
34.     
 ആഭരണം ധരിച്ച ആദ്യത്തെ യിസ്രായേല്യനായ വ്യക്തി ?
 യോസേഫ് (മോതിരം ഇട്ടു ) 41:42 
35.     
 ആദ്യമായി ദശാംശം കൊടുത്ത വ്യക്തി 
 അബ്രഹാം 14:20 
36.     
 ആദ്യമായി മഴ പെയ്തത് എപ്പോൾ ?
 നോഹയുടെ കാലത്ത് 7:1-12 
37.     
 ആദ്യമായി കപ്പൽ ഉണ്ടാക്കിയ വ്യക്തി?
 നോഹ 6:14-
22 
38.     
 ആദ്യമായി മരിച്ച വ്യക്തി?
 ഹാബേൽ 4:8 
39.     
 ആദ്യമായി മുന്തിരി തോട്ടം   ഉണ്ടാക്കിയ  വ്യക്തി?
 നോഹ  9 :2  
40.     
 ബൈബിളിൽ പറഞ്ഞിരിക്കുന്ന ആദ്യ സഹോദരി ?
നയമാ 4:22  
41.     
  ആദ്യമായി ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രാർത്ഥന 
  യാക്കോബിന്റെ പ്രാർത്ഥന 32:9-12
42.     
ആദ്യമായി തടവിലാക്കപ്പെട്ട നിഷ്കളങ്കനായ വ്യക്തി?
യോസേഫ് 40:8 
43.     
ആദ്യമായി അബ്രാമിനെ (അബ്രഹാം) എബ്രായൻ  എന്ന് വിളിച്ചത് 
ഉല്പത്തി 14:13 
44.     
 ആദ്യമായി ആകാശത്തിന്റെ  (സ്വർഗ്ഗത്തിന്റെ) കിളിവാതിൽ തുറന്നത് എപ്പോൾ  ?
നോഹയുടെ കാലത്ത് മഴ പെയ്യാൻ തുടങ്ങിയപ്പോൾ 7:11  
45.     
ആദ്യമായി യുദ്ധം നടന്നത് 
സിദ്ധീമിൽ താഴ്വര 7:11 
46.     
 ആദ്യമായി വിരുന്നു ഒരുക്കിയ വ്യക്തി?
അബ്രഹാം 21:8 
47.     
 ആദ്യമായി ശവക്കല്ലറയെ കുറിച്ച് പറഞ്ഞിരിക്കുന്നത് ?
എബ്രഹാം മക്‌പേല  ഗുഹവാങ്ങിയത് 23:9 
48.     
ആദ്യമായി ശവക്കല്ലറയെ കുറിച്ച് പറഞ്ഞിരിക്കുന്നത് ?

എബ്രഹാം മക്‌പേല  ഗുഹവാങ്ങിയത്23:9
49.     
ആദ്യമായി മോഷ്ടിച്ച സ്ത്രീ?

റാഹേൽ 31:19 

50.     
ആദ്യമായി പേർ ചൊല്ലി വിളിച്ച  ഒരു കിണർ 
 ബേർ -ലഹയി -രോയി 16:14 

51.     
ആദ്യത്തെ തൊഴിൽ ഉടമ്പടി 
ലാബാനും യാക്കോബും തമ്മിൽ (29 :15-20  )

52.     
ആദ്യത്തെ ഗോപുരം ?
ബാബേൽ ഗോപുരം 11:4-5  

53.     
ഒരു രാജ്യത്ത് ആദ്യമായി വധശിക്ഷ നൽകപ്പെട്ടത് ആർക്കു?

  അപ്പക്കാരുടെ പ്രമാണിക്ക്  40:23 

54.     
ആദ്യമായി സ്വപ്നം വ്യാഖ്യാനിച്ചു നൽകിയ വ്യക്തി?
യോസേഫ് 40:8 
55.