Monday, 15 October 2012

സംഖ്യാ പുസ്തകം

  1. സമാഗമന കൂടാരത്തിന്റെ കിഴക്ക് ഭാഗത്ത് പാളയം  ഇറങ്ങേണ്ട ഗോത്രങ്ങൾ ഏതൊക്കെ ?..... യെഹൂദ,യിസ്സഖാർ,സെബുലൂൻ (2:2-7).
  2. യെഹൂദ പാളയത്തിലെ അംഗങ്ങൾ ?..... 186400 പേർ (2:9 ).
  3. സമാഗമന കൂടാരത്തിന്റെ തെക്ക്  ഭാഗത്ത് പാളയം  ഇറങ്ങേണ്ട ഗോത്രങ്ങൾ ഏതൊക്കെ?..... രൂബേൻ,ശിമെയോൻ,ഗാദ് (2:10-12 ).
  4. രൂബേൻ  പാളയത്തിലെ അംഗങ്ങൾ?..... 151450 പേർ (2:16 ).
  5. സമാഗമന കൂടാരത്തിന്റെ പടിഞ്ഞാറ്  ഭാഗത്ത് പാളയം  ഇറങ്ങേണ്ട ഗോത്രങ്ങൾ ഏതൊക്കെ ?..... എഫ്രയീം,മനശ്ശെ,ബെന്യാമീൻ (2:18-22 ).
  6. എഫ്രയീം  പാളയത്തിലെ അംഗങ്ങൾ?..... 1080100 (2:24 ).
  7. സമാഗമന കൂടാരത്തിന്റെ വടക്ക്  ഭാഗത്ത് പാളയം  ഇറങ്ങേണ്ട ഗോത്രങ്ങൾ ഏതൊക്കെ?..... ദാൻ,ആശേർ,നഫ്താലി (2:25-29 ).
  8. ദാൻ പാളയത്തിലെ അംഗങ്ങൾ?..... 157600 (2:31).
  9. അഹരോന് എത്ര മക്കള്‍ ഉണ്ടായിരുന്നു ?.....4മക്കള്‍ (3:2).
  10. അന്യാഗ്നി  കത്തിച്ച നാദാബും അബീഹുവും എവിടെ വെച്ചാണ് മരിച്ചത് ?.....സീനായി മരുഭൂമിയില്‍ (3:4).\
  11. ലേവിയുടെ പുത്രന്മാരുടെ പേരുകൾ ?.....ഗേർശോൻ,കെഹാത്ത് ,മെരാരി (3:17 ).
  12. ഗേർശോന്റെ പുത്രന്മാർ ?.....ലിബ്നി,ശിമെയി (3:)
  13. കെഹാത്തിന്റെ പുത്രന്മാർ ?..... അമ്രം ,യിസ്ഹാർ,ഹെബ്രോൻ,ഉസ്സിയേൽ (3:19 )..
  14. മെരാരിയുടെ പുത്രന്മാർ ?.....മഹ്ലീ,മുശി , (3:20 ).
  15. ഗേർശോന്യ കുടുംബത്തിലെ ഒരു മാസം മുതൽ മേലോട്ടുള്ളപുരുഷന്മാരുടെ എണ്ണം ?.....  7500 (3:22 ).
  16. ഗേർശോന്യ കുടുംബങ്ങൾ എവിടെ പാളയം ഇറങ്ങണം ?..... തിരുനിവാസത്തിന്റെ പുറകിൽ പടിഞ്ഞാറുഭാഗത്ത് (3:24 ).
  17. ഗേർശോന്യ കുടുംബത്തിൻറെ  സമാഗമന കൂടാരത്തിലെ ജോലി എന്ത് ?.....  തിരുനിവാസവും കൂടാരവും,അതിന്റെ പുറമൂടിയും,സമാഗമനകൂടാരത്തിലെ എല്ലാ മറശ്ശീലയും,അതിന്റെ എല്ലാ വേലയ്ക്കുമുള്ള കയർ  3:25,26 .
  18. കെഹാത്യകുടുംബത്തിലെ ഒരു മാസം മുതൽ മേലോട്ടുള്ളപുരുഷന്മാരുടെ എണ്ണം ?.....8600 (3:28  ).
  19. കെഹാത്യകുടുംബങ്ങൾ എവിടെ പാളയം ഇറങ്ങണം ?..... തിരുനിവാസത്തിന്റെ തെക്കേഭാഗത്ത് (3:29  ).
  20. കെഹാത്യകുടുംബത്തിലെ പ്രഭു ?.....  ഉസ്സിയേലിൻറെ മകൻ എലിസഫാൻ (3:30 ).
  21. കെഹാത്യകുടുംബത്തിൻറെ  സമാഗമന കൂടാരത്തിലെ ജോലി എന്ത് ?.....  പെട്ടകം മേശ നിലവിളക്കു,പീഠങ്ങൾ,വിശുദ്ധ മന്ദിരത്തിലേ ശുസ്രൂഷയ്‌ക്കുള്ള ഉപകരണങ്ങൾ,തിര ശ്ശീ ല   3:31 .
  22. വിശുദ്ധമന്ദിരത്തിലെ കാര്യം നോക്കുന്നവരുടെ മേൽവിചാരകൻ ?.....  എലെയാസാർ (3:32 ).
  23. മെരാരി കുടുംബത്തിലെഒരു മാസം മുതൽ മേലോട്ടുള്ള പുരുഷന്മാരുടെ എണ്ണം ?.....6600 (3:34   ).
  24. മെരാരികുടുംബങ്ങൾ എവിടെ പാളയം ഇറങ്ങണം ?..... തിരുനിവാസത്തിന്റെ വടക്ക് ഭാഗത്ത് (3:35 ).
  25. മെരാരികുടുംബത്തിൻറെ  സമാഗമന കൂടാരത്തിലെ ജോലി എന്ത് ?.....  തിരുനിവാസത്തിന്റെ പലക,അന്താഴം,തൂൺ,ചുവട്,അതിന്റെ ഉപകരണങ്ങൾ,ഒക്കെയും അത് സംബന്ധിച്ച എല്ലാ വേലയും ,പ്രാകാരത്തിനു ചുറ്റുമുള്ള തൂൺ,അവയുടെ ചുവട്,കുറ്റി കയർഎന്നിവ (3:36).
  26. മെരാരി കുടുംബത്തിലെ പ്രഭു ?.....  അബിഹായിലിന്റെ മകൻ  സൂരിയേൽ  (3:35  ).
  27. തിരുനിവാസത്തിന്റെമുൻവശത്ത്  കിഴക്കു പാളയം ഇറങ്ങേണ്ടത് ആരെല്ലാം ?.....മോശയും,അഹരോനും,അവന്റെ പുത്രന്മാരും (3:38).
  28. ലേവ്യരിൽ ഒരു മാസം മുതൽ മേലോട്ടുള്ള പുരുഷന്മാരുടെ  എണ്ണം  ?.....22000 (3:39).
  29. ലേവ്യർ പാളയമിറങ്ങേണ്ടത് എവിടെ?..... സമാഗമ കൂടാരത്തിനു ചുറ്റും ().
  30. സമാഗമന കൂടാരത്തിൽ കെഹാത്യരുടെ ശുശ്രൂഷ എന്തായിരുന്നു?..... വേല വിശുദ്ധമന്ദിരം സംബന്ധിച്ചുള്ളതും തോളിൽ ചുമക്കുന്നതും ആയിരുന്നു (7:9 )
  31. യിസ്രായേൽമക്കളുടെ ഒരു മാസം മുതൽ മേലോട്ടുള്ള ആദ്യജാതന്മാരായ  പുരുഷന്മാരുടെ എണ്ണം ?.....22273  (3:43 ).
  32. യിസ്രായേൽമക്കളുടെ കടിഞ്ഞൂലുകളിൽ ലേവ്യരുടെ എണ്ണത്തെ കവിഞ്ഞുള്ള സംഖ്യാ ?..... 273 (3:46).
  33. ലേവ്യരെ കവിഞ്ഞുള്ള ആദ്യജാതന്മാരുടെ വീണ്ടെടുപ്പ് വില ?.....തലയ്ക്കു 5 ശേക്കെൽ വീതം വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ഷേക്കാൾ ഒന്നിന് 20 ഗേര(3:47 ).
  34. യിസ്രായേൽമക്കളുടെ ആദ്യജാതന്മാരോട് വാങ്ങിയ വീണ്ടെടുപ്പുവില ?.....25 വയസ്സ് (8:24)
  35. ലേവ്യര്‍ എത്ര വയസ്സ് മുതല്‍ കൂഠാരവേല തുടങ്ങണം ?.....365 ശേക്കെൽ  (3:50 )
  36. മോശ ഉണ്ടാക്കിയ വെള്ളിക്കാഹളങ്ങള്‍ എത്ര ?.....2കാഹളങ്ങള്‍ (10:2).
  37. രേയുവേലിന്റെ ?..... ഹോബാബ് (10:29 ).
  38. യഹോവയുടെ തീ യിസ്രായേല്യരുടെ ഇടയിൽ കത്തിയ സ്ഥലത്തിന്റെ പേർ ?..... തബേര (11:3 ).
  39. യിസ്രായേല്‍ മക്കള്‍ മരുഭൂമിയില്‍ എത്ര നാള്‍ ഇറച്ചി തിന്നു?.....ഒരു മാസം (11:19-20).
  40. മിര്യാമിനെഎത്ര ദിവസംപാളയത്തിനു പുറത്താക്കി  ?.....7 ദിവസം (12:14-15).
  41. കനാൻ ദേശം ഒറ്റുനോക്കുവാൻ രൂബേൻ ഗോത്രത്തിൽ നിന്ന് തെരഞ്ഞെടുത്തത് ആരെ ?.....സക്കൂറിന്റെ മകൻ ശമ്മൂവ (13:4 ).
  42. കനാൻ ദേശം ഒറ്റുനോക്കുവാൻ ശിമയോൻ ഗോത്രത്തിൽ നിന്ന് തെരഞ്ഞെടുത്തത് ആരെ ?..... ഹോരിയുടെ മകൻ ശഫാത്ത് (13:5 ).
  43. കനാൻ ദേശം ഒറ്റുനോക്കുവാൻ യെഹൂദ ഗോത്രത്തിൽ നിന്ന് തെരഞ്ഞെടുത്തത് ആരെ ?..... യെഫുന്നയുടെ മകൻ കാലേബ് (13:6 ).
  44. കനാൻ ദേശം ഒറ്റുനോക്കുവാൻ യിസ്സാഖാർ ഗോത്രത്തിൽ നിന്ന് തെരഞ്ഞെടുത്തത് ആരെ ?..... യോസേഫിന്റെ മകൻ ഈഗാൽ (13:7 ).
  45. കനാൻ ദേശം ഒറ്റുനോക്കുവാൻ എഫ്രയീം ഗോത്രത്തിൽ നിന്ന് തെരഞ്ഞെടുത്തത് ആരെ ?..... നൂന്റെ മകൻ യോശുവ (13:8 ).
  46. കനാൻ ദേശം ഒറ്റുനോക്കുവാൻ ബെന്യാമീൻ ഗോത്രത്തിൽ നിന്ന് തെരഞ്ഞെടുത്തത് ആരെ ?.....രാഫൂന്റെ മകൻ പൽതി (13:9
  47. കനാൻ ദേശം ഒറ്റുനോക്കുവാൻ സെബുലൂൻ ഗോത്രത്തിൽ നിന്ന് തെരഞ്ഞെടുത്തത് ആരെ ?..... സൊദിയുദെ മകൻ ഗദ്ദിയേൽ (13:10).
  48. കനാൻ ദേശം ഒറ്റുനോക്കുവാൻ മനശ്ശെ  ഗോത്രത്തിൽ നിന്ന് തെരഞ്ഞെടുത്തത് ആരെ ?.....സൂസിയുടെ മകൻ ഗെദ്ദി  (13:12 ).
  49. കനാൻ ദേശം ഒറ്റുനോക്കുവാൻ ദാൻ ഗോത്രത്തിൽ നിന്ന് തെരഞ്ഞെടുത്തത് ആരെ ?.....ഗെമല്ലിയുടെ മകൻ അമ്മീയേൽ  (13:12 ).
  50. കനാൻ ദേശം ഒറ്റുനോക്കുവാൻ ആശേർ ഗോത്രത്തിൽ നിന്ന് തെരഞ്ഞെടുത്തത് ആരെ ?.....മീഖായേലിന്റെ മകൻ സേഥൂർ  (13:14 ).
  51. കനാൻ ദേശം ഒറ്റുനോക്കുവാൻ നഫ്താലി ഗോത്രത്തിൽ നിന്ന് തെരഞ്ഞെടുത്തത് ആരെ ?.....വോപ്സിയുടെ മകൻ നഹ്ബി  (13:14 ).
  52. കനാൻ ദേശം ഒറ്റുനോക്കുവാൻ ഗാദ് ഗോത്രത്തിൽ നിന്ന് തെരഞ്ഞെടുത്തത് ആരെ ?..... മാഖിയുടെ മകൻ ഗയുവേൽ (13:16 ).
  53. എത്ര ദിവസം കൊണ്ടാണ് കാനന ദേശം ഒറ്റുനോക്കിയത് ?..... 40 ദിവസം (13:25 ).
  54. എസ്കോൽ താഴ്വരയിൽ നിന്ന് അവർ കൊണ്ട് വന്നത് എന്തെല്ലാമായിരുന്നു ?..... മുന്തിരിക്കുല,മാതളപ്പഴവും,അത്തിപ്പഴവും (13:23 ).
  55. യോശുവായുടെ ആദ്യത്തെ പേര് ?.....ഹോശേയ (13:8,16).
  56. കൊരഹിന്റെ പിതാവ് ?..... യിസ്ഫാർ (16:1 ).
  57. ഭൂമി വാ പിളർന്നു വിഴുങ്ങിയത് ആരെയൊക്കെ ?..... കോരഹ് ,അബീരാം,ദാഥാൻ (16:24-35).
  58. മോശ പാറയെ എത്ര പ്രാവശ്യം അടിച്ചു ?.....(20:11).
  59. പാറയില്‍ നിന്ന് പുറപ്പെട്ട ജലത്തിന് നല്‍കിയ പേര് ?.....കലഹജലം (20:13).
  60. അഹരോന് പകരം പുരോഹിതനായി നിയമിച്ചത് ആരെ ?.....എലയാസര്‍ (20:26-28).
  61. അമ്മോന്യരുടെ ദേശത്ത് ഉത്ഭവിച്ചു മരുഭൂമിയില്‍ കൂടി ഒഴുകുന്ന?....അര്‍ന്നോന്‍ തോടു (21:13)
  62. ആദ്യമായി സംസാരിച്ച മൃഗം ?.....കഴുത (22:28).
  63. യിസ്രായേലിന്റെ ഭരണ ചിഹ്നം ?.....ചെങ്കോല്‍ (24:17).
  64. കാനാന്‍ ദേശത്ത് എത്ര ഗോത്രങ്ങല്‍ക്കാണ്  അവകാശം ലഭിച്ചത് ?.....ഒമ്പതര ഗോത്രങ്ങള്‍ക്ക് (34:13).
  65. അഹരോന്റെ ആയുഷ്ക്കാലം ?.....123 വര്ഷം (33:39).

?.....  ().

No comments:

Post a Comment