Saturday, 16 June 2012

നടപ്പ് എങ്ങനെ ആയിരിക്കണം

നിങ്ങളെ തന്നെ ശോധന ചെയ്യുവിന്‍ 
  •  നാം നമ്മുടെ നടപ്പ് ആരാഞ്ഞു ശോധന ചെയ്തു യാഹോവയിലേക്ക് തിരിയുക (വിലാപങ്ങള്‍-3:40)
  • ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതിരിക്കുക.(സങ്കീര്‍ത്തനം-1:1)
  • മനുഷ്യന്‍ തന്നെത്തന്നെ ശോധന ചെയ്തിട്ട് വേണം ( 1 കൊരി -11:27,28)
  • സ്വന്തം കണ്ണിലെ കരടു എടുത്തു മാറ്റിയിട്ടു വേണം സഹോദരന്റെ കണ്ണിലെ കരടു മാറ്റാന്‍ (മത്തായി-7:5)
  • നിങ്ങള്‍ വിശ്വാസത്തില്‍ ഇരിക്കുന്നുവോ എന്ന് നിങ്ങളെ തന്നെ പരീക്ഷിപ്പിന്‍ (2കൊരി -13:5)
  • താന്താന്റെ പ്രവര്‍ത്തികളെ ശോധന ചെയ്യുവിന്‍ .(ഗലാ-6:1-4)
           തന്‍ അല്പനായിരിക്കെ മഹാന്‍ എന്ന് നടിക്കാതെ ഇരിക്കുവിന്‍ .അങ്ങനെ ചെയ്യുന്നു എങ്കിലോ തന്നെത്തന്നെ വഞ്ചിക്കുന്നതിനു തുല്യമാകുന്നു. തന്റെ പ്രവര്‍ത്തി ശോധന ചെയ്യുന്നവന്‍ തന്റെ പ്രശംസ മറ്റൊരുത്തനെ കാണിക്കാതെ തന്നില്‍ത്തന്നെ അടക്കിവെക്കും.

No comments:

Post a Comment