ഞാന്‍ സുഖത്തിന്റെ കുടെ ഒരു മൈല്‍ നടന്നു ,
ആ നേരമത്രയും അവള്‍ സംസാരിച്ചിട്ടും എനിക്ക് പുതുതായി ഒരറിവും ലഭിച്ചില്ല .
*
*
*
ഞാന്‍ ദു:ഖത്തിന്റെ കുടെയും ഒരു മൈല്‍ നടന്നു
അവള്‍ ഒന്നും സംസാരിച്ചില്ല എങ്കിലും ഞാന്‍ പഠിച്ച കാര്യങ്ങള്‍ വളരെയധികം ആണ്.
No comments:
Post a Comment