യോശുവ
- യോശുവയുടെ പിതാവ് -നൂന്‍ -(1:1).
- യെരിഹോ പട്ടണവും ദേശവും ഒറ്റു നോക്കുവാന്‍ യോശുവ രണ്ടു വ്യക്തികളെ അയച്ചത് എവിടെ നിന്ന് -ശിത്തീം -(2:1).
- രാഹാബിനെയും കുടുംബത്തെയും രക്ഷിക്കുവാനായി അടയാളമായി എന്ത് കെട്ടണം എന്നാണു പറഞ്ഞത് -ചുവപ്പുനൂല്‍ -(2:18).
- യോര്‍ദ്ദാനില്‍ നിന്ന് എടുത്ത കല്ല് എവിടെയാണ് നാട്ടിയത് -ഗില്ഗാലില്‍ -(4:20).
- യിസ്രായേല്‍മക്കളെ രണ്ടാമതും പരിച്ഛെദന ചെയ്തപ്പോള്‍ ഉപയോഗിച്ച കത്തി -തീക്കല്ലുകൊണ്ടുള്ള കത്തി -(5:2).
- ഗില്ഗാല്‍ എന്നവാക്കിന്റെ അര്‍ഥം -ഇന്ന് ഞാന്‍ മിസ്രയീമിന്റെ നിന്ദ ഉരുട്ടികളഞ്ഞു -(5:9).
- മന്ന നിന്നുപോയത് എന്ന് -യിസ്രായേല്‍ മക്കള്‍ പെസഹ ആച്ചരിച്ചതിന്റെ പിറ്റേ ദിവസം -(5:12).
- യിസ്രായേല്യര്‍ എത്ര പ്രാവശ്യം യെരിഹോ പട്ടണം ചുറ്റി നടന്നു -13 പ്രാവശ്യം -().
- എത്ര പുരോഹിതന്മാരായിരുന്നു ജനത്തിന്റെ മുന്നില്‍ നടന്നു കാഹളം ഊതേണ്ടത് - 7 പുരോഹിതന്മാര്‍ -(6:5).
- കാഹളം നിര്‍മ്മിച്ചത് എന്തുകൊണ്ട് -ആട്ടിന്‍കൊമ്പ് കൊണ്ട് -(6:4).
- ശപതാര്‍പ്പിത വസ്തു എടുത്തത് ആരായിരുന്നു -ആഖാന്‍ -(7:1).
- ആഖാന്റെ ഗോത്രം -യെഹൂദാ -(7:2).
- ആഖാന്‍ എടുത്ത വസ്തുക്കള്‍ എന്തൊക്കെ -വിശേഷനായ ബാബിലോന്യ മേലങ്കി ,200ശേ ക്കല്‍ വെള്ളി ,50ശേക്കല്‍ തൂക്കമുള്ള പൊന്‍കട്ടി -(7:21).
- ഹായി പട്ടണത്തില്‍ പതിയിരുപ്പുകാരായി എത്ര പേരെ യോശുവ തിരഞ്ഞെടുത്തു - 3000 പേരെ -(8:3).
- യോശുവ തന്റെ ആയുധമായ കുന്തം എടുത്തു എറിഞ്ഞ പട്ടണം -ഹായി പട്ടണം 8:16-().
- ഹായിപട്ടണം നശിപ്പിച്ചപ്പോള്‍ എത്ര പേര്‍ മരിച്ചു -12000പേര്‍ -(8:25).
- യിസ്രായേലിനോടു യുദ്ധം ചെയ്യാൻ ഏകമനസോടെ യോജിച്ച രാജാക്കന്മാർ - ഹിത്യർ,അമോര്യർ,കനാന്യർ,പെരിസ്യർ,ഹിവ്യർ,യെബൂസ്യർ -(9:1).
- യോശുവയോടും ശേഷം യിസ്രായേല്യരോടും ഉപായം പ്രവർത്തിച്ചവർ ആരൊക്കെ - ഗിബെയോൻ നിവാസികൾ -(9:3 ).
- ഗിബെയോന്യരായ ഹിത്യരുടെ പട്ടണങ്ങൾ ഏതൊക്കെ - ഗിബെയോൻ,കെഫീര,ബെരോത്ത്,കിര്യത്ത്,യെയാരീം -(9:17 ).
- യഗപീഠത്തിനും യിസ്രായേല്‍ സഭയ്ക്കും വിറകു കീരുന്നവരും വെള്ളം കോരുന്നവരുമായി നിയമിച്ചത് ആരെ -ഗിബയോന്‍ നിവാസികളെ -(9:27).
- യോശുവ സൂര്യനെ നിര്‍ത്തിയത് എവിടെ -ഗിബയോനില്‍ -(10:12).
- ചന്ദ്രനെ നിര്‍ത്തിയത് എവിടെ - അയ്യാലോന്‍ താഴ്വരയില്‍ -(10:12).
- സൂര്യന്‍ അസ്തമിക്കാതെ എത്ര ദിവസം നിന്ന് -ഒരു ദിവസം -(10:14).
- 5 രാജാക്കന്മാരെ യോശുവ ഏതു ഗുഹയില്‍ ആണ് അടച്ചത് -മക്കദയിലെ ഗുഹയില്‍ -(10:7).
- യോശുവ ചുട്ട പട്ടണം - ഹസോർ -(11:11 ).
- ഉപ്പ് കടൽ എവിടെ സ്ഥിതി ചെയ്യുന്നു - അരാബയിൽ -(12:3).
- അര്‍ന്നോന്‍ തഴവര ആര്‍ക്കാണ് വിഭാഗിച്ചു കൊടുത്തത് -രൂബേന്‍ ഗോത്രത്തിനു -(13:15).
- കാനാന്‍ ദേശം ഒറ്റുനോക്കുവാന്‍ 12പേരെ മോശ അയച്ചത് എവിടെ നിന്ന് - കാദേശ് ബര്‍ന്നെ -(14:6).
- കനാന്‍ ദേശം ഒറ്റുനോക്കുവാന്‍ കാലേബ് എത്ര വയസ്സുള്ളവനായിരുന്നു -40 വയസ്സ് -(14:7).
- ഹെബ്രോന്‍ മല ആര്‍ക്കാണ് അവകാശമായി കൊടുത്തത് -കാലേബിന് -(14:13).
- ഹെബ്രോന്റെ പഴയ പേര് എന്താണ് - കിര്യത്ത് അർബ്ബ -(14:15).
- അനാക്യരിൽ വെച്ച് അതിമഹാൻ ആരായിരുന്നു - അർബ്ബ -(14 :15).
- യെബൂസ്യ ഗിരി - യെരുശലേം -(15:8 ).
- യെയാരീം മലയുടെ വേറെ നാമം - കെസലൊൻ -(15:10 ).
- അനാക്കിന്റെ അപ്പൻ - അർബ്ബ -(15:13).
- അനാക്കിന്റെ പുത്രന്മാർ - ശേശായി,അഹീമാൻ,തൽമായി -(15:14).
- കിര്യത്ത് -സേഫെറിന്റെ വേറൊരു പേര് - ദെബീർ -(15:15).
- കാലേബിന്റെ മകൾ - അക്സ -(15:17).
- കാലേബിന്റെ സഹോദരൻ കെനസ്സിന്റെ മകൻ - ഒത്നിയേൽ -(15:17).
- മനശ്ശെയുടെ ആദ്യജാതന്‍ -മാഖീര്‍ -(17:1).
- മനശ്ശെയുടെ മക്കള്‍ -അബീയേസര്‍, ഹേലക്ക് അസ്രീയേല്‍ , ശേഖേം,ഹേഫെസ്,ശേമീദാവു -(17:2).
- ഗിലെയാദിന്റെ അപ്പന്‍ -മാഖീര്‍ -(17:2).
- മഹ്ല, നോവ,ഹോഗ്ല,മില്‍ക്ക,തിര്‍സ്സ -മനശ്ശെയുടെ കൊച്ചു മകനായ ശേലോഫഹാദിന്റെ മക്കള്‍ -(17:4).
- ശേലോഫഹദിന്റെ പിതാവ് - ഫേഗർ -(17:3 ).
- തപ്പൂഹ ദേശവും,തപ്പൂഹ പട്ടണവും, ആർക്കുള്ളത് - തപ്പൂഹ ദേശം മനെശ്ശർക്ക്, തപ്പൂഹ പട്ടണം എഫ്രയീമ്യർക്കു -(17:8 ).
- യോര്‍ദ്ദാന് കിഴക്ക് അവകാശം കിട്ടിയ ഗോത്രങ്ങള്‍ -ഗാദും,രുബേനും ,മനശ്ശെയുടെ പാതിഗോത്രവും -(18:7).
- ബോഹാന്റെ പിതാവ് -രൂബേന്‍ -(18:17).
- യെഹൂദാ ഗോത്രത്തിന്റെയും യോസഫിന്റെ മക്കളുടെയും മദ്ധ്യേ അവകാശം കിട്ടിയ ഗോത്രം -ബെന്യാമീന്‍ -(18:11).
- എദ് എന്നാ വാക്കിന്റെ അര്‍ത്ഥം -യഹോവ തന്നെ ദൈവം എന്നതിന് സാക്ഷി -(22:34).
- യോശുവയുടെ അവകാശ ഭൂമി -ഗായശ് മലയുടെ വടക്ക് ഭാഗത്ത് -(29:30).
- യോശുവയുടെ ആയുഷ്ക്കാലം -110 വയസ്സ് -(24:30).
No comments:
New comments are not allowed.