Monday, 10 December 2012

രൂത്തു

  1. എന്തിനാണ്  എലീമേലേക്ക് തന്റെ കുടുംബവും ആയി മോവാബ് ദേശത്ത് താമസിക്കാന്‍ പോയത് ?----ക്ഷാമം നിമിത്തം (1:1).
  2. എലീമാലെക്കിന്റെ ഭാര്യ ?----നവോമി  (1:2).
  3. മക്കളുടെ പേര്‍ ?---- മഹ്ലോനും,കില്യോനും (1:3).
  4. എലീമേലേക്ക് തന്റെ കുടുംബവുമായി എത്ര വര്ഷം മോവാബ്‌  ദേശത്ത് താമസിച്ചു ?----പത്ത് വര്ഷം  (1:4)
  5. നോവോമിയുടെ 2 മരുമക്കള്‍ ?---- രൂത്തും,ഓര്‍പ്പയും (1:4).
  6. ഓർപ്പയുടെ ഭര്ത്താവ് ?---- കില്യോൻ().
  7. രൂത്തിന്റെ ഭർത്താവ് ?----മഹ്ലോൻ ().
  8. 'നിന്റെ ദൈവം എന്റെ ദൈവം 'എന്ന് പറഞ്ഞത് ആര് ?---- രൂത്ത് (1:16).
  9. രൂത്തിന്റെ  ഭര്‍ത്താവ്  ആരായിരുന്നു ?---- മഹ്ലോന്റെ ഭാര്യ ആയിരുന്നു (4:10).
  10. ഏതു പട്ടണം ആണ് രൂത്തും നവോമിയും നിമിത്തം ഇളകിയതു ?---- ബെത്ലെഹേം (1:19).
  11. മടങ്ങി വന്ന നവോമി തന്നെ എന്ത് വിളിക്കണം എന്നാണ് ബെത്ലെഹേമ്യരോടു പറഞ്ഞത് ?---- മാറാ (1:20).
  12. നിറഞ്ഞവളായി ഞാന്‍ പോയി ഒഴിഞ്ഞവളായി തിരികെ വന്നു എന്ന് പറഞ്ഞത് ആര്‍ ?---- നവോമി (1:21).
  13. ബോവസ് ആരായിരുന്നു ?---- എലീമലേക്കിനെ ചാര്‍ച്ചക്കാരന്‍ (2:1).
  14. ആദ്യ ദിവസം രൂത്തിനു എത്ര പറ യവം കിട്ടി ?----ഒരു പറ യവം (2:17).
  15. ബോവസ് വീണ്ടെടുപ്പുകാരന്‍ എന്നതിന്റെ അടയാളം  ?----ചെരുപ്പ് (4:8).
  16. ബോവാസിന്റെ പിതാവ് ?---- സല്മോന്‍ (4:21).
  17. ബോവാസിന്റെ മകന്‍ ?---- ഒബേദ് (1:17).
  18. അവർ ഇരുവരുമല്ലോ യിസ്രായേൽ ഗൃഹം പണിതത് ?---- ലേയ ,രാഹേൽ  (4:11).
  19. ഒബേദിന്റെ മകന്‍ ?----യിശ്ശായി (4:22).
  20. ഒബെദിന്റെ കൊച്ചുമകൻ ആര് ദാവീദ് ?---- ().
  21. 'മാറ ' എന്ന വാക്കിന്റെ അർത്ഥം ?---- കൈപ്പ്.
  22. 'രൂത്ത്' എന്ന വാക്കിന്റെ അർത്ഥം ?---- സ്നേഹിത.

No comments:

Post a Comment