2 ശമുവേൽ
- ദാവീദിന്റെ വിലാപഗീതം എവിടെയാണ് എഴുതിയിരിക്കുന്നത് ?- ........ ശൂരന്മാരുടെ പുസ്തകത്തിൽ (1:18).
- മരണത്തിലും വേർപിരിയാതിരുന്നവർ ?- ........ശൌലും,യോനഥാനും (1:23).
- ദാവീദിന് കളത്രപ്രേമത്തിലും വിസ്മയമേറിയത് എന്താണ് ?- ........യോനാഥാന്റെ സ്നേഹം (1:26).
- ഹെബ്രോനിൽ യെഹൂദ ഗൃഹത്തിന് എത്ര വർഷം ദാവീദ് രാജാവായിരുന്നു ?-........7 വർഷം 6 മാസം (1:11 ).
- ശൌലിനെ അടക്കം ചെയ്തത് ആരാണ് ?- ........ഗിലെയാദിലെ യാബേശ് നിവാസികൾ (2:5 ).
- ദാവീദിനെ യെഹൂദ ഗൃഹത്തിന് രാജാവായി അഭിഷേകം ചെയ്തത് ?- ഹെബ്രോനിൽ വെച്ച് ........ ( ).
- ശൌലിൻറെ സേനാപതി ?- ........നേരിൻറെ മകൻ അബ്നേർ (2:9).
- ശൌലിന്റെ മകൻ ഈശ് -ബോശേത്തിനെ രാജാവാക്കിയത് ആരായിരുന്നു ?- ........ശൌലിൻറെ സേനാപതി അബ്നേർ (2:9 ).
- ഈശ് -ബോശേത്തിനെ രാജാവാക്കിയത് എവിടെ വച്ചായിരുന്നു ?- ........ മഹാനയീമിൽ വെച്ച് (2:9 ).
- ഈശ് -ബോശേതു യിസ്രായേലിൽ രാജാവായപ്പോൾ എത്രവയസ്സ് ഉണ്ടായിരുന്നു ?- ........ 40 വയസ്സ്(40 വയസ്സ് ).
- ഈശ് -ബോശേതു യിസ്രായേലിൽ രാജാവായപ്പോൾ യെഹൂദയുടെ രാജാവ് ആരായിരുന്ന?- ........ ദാവീദ് (2:9).
- ഈശ് -ബോശേതു യിസ്രായേലിൽ എത്ര വർഷം ഭരിച്ചു ?- ........ 2 വർഷം(2:10).
- ദാവീദിൻറെ ആദ്യജാതൻ ?- ........ അമ്നോൻ (3 :2).
- ദാവീദിന്റെ മൂന്നാമത്തെ മകൻ ?- ........അബ്ശാലോം (3:3 ).
- അബ്ശാലോമിന്റെ മാതാവ് ?- ........മയഖ (3-:3).
- മെഫീബോശേത്ത് ആരുടെ മകനായിരുന്നു ?- ........ശൌലിന്റെ മകൻ (4:4)
- ദാവീദ് എത്ര വര്ഷക്കാലം യെഹൂദയെ ?- ........7വര്ഷവും ആറു മാസവും(5 :5 ).
- 'ദൈവത്തിന്റെ പെട്ടകം', ബാലെ-യെഹൂദയിൽ നിന്ന് കൊണ്ട് വരുന്നതിനായി ദാവിദ് എത്ര പേരെ കൂട്ടി വരുത്തി ?- ........ മുപ്പതിനായിരം (6:1).
- ഗിത്യനായ ഒബെദ് -എദോമിന്റെ വീട്ടിൽ എത്ര നാൾ യഹോവയുടെ പെട്ടകം ഇരുന്നു ?- ........ 3 മാസം (6:12).
No comments:
Post a Comment