നെഹെമ്യാവ്
- നെഹെമ്യാവ് എത്ര ദിവസം എടുത്തു മതില പണിയുവാൻ ?--------52 ദിവസം.
- നെഹെമ്യാവിന്റെ പിതാവിന്റെ പേരെന്ത് ?--------ഹഖല്യാവ് (1:1).
- നെഹമ്യാവിന്റെ സഹോദരൻ ?------ -ഹനാനി - (നെഹ:1:1).
- നെഹമ്യാവു ഏതു രാജധാനിയിൽ ആയിരുന്നു ?------ - അർത്ഥഹ് ശഷ്ടരാജാവിന്റെ ശൂശൻ രാജധാനിയിൽ - (നെഹ-1:1,2:1).
- അർത്ഥഹ് ശഷ്ട രാജാവിന്റെ വനം വിചാരകൻ ?------ -ആസാഫ് - (നെഹ-2 :8 ).
- നെഹമ്യാവിന്റെ കാലത്ത് യെരുശലെമിലെ മഹാപുരോഹിതൻ ?------ -ഏല്യാശിബ് - (നെഹ-3:1).
- ആട്ടിൻവാതിൽ പണിതത് ആരാണ് ?------ - മഹാപുരോഹിതനായ ഏല്യാശിബും സഹോദരന്മാരായ പുരോഹിതന്മാരും - (നെഹ-3:1).
- മീൻവാതിൽ പണിതത് ആരാണ് ?------ - ഹസ്സനയെക്കാർ - (നെഹ-3:3).
- പഴയവാതിൽ അറ്റകുറ്റം തീർത്തത് ആരൊക്കെ ?------ - പാസേഹയുടെ മകനായ യോയദയും ബെസോദ്യാവിന്റെ മകൻ മെശുല്ലാമും - (നെഹ-3:6 ).
- യെരുശലേം ദേശത്തിന്റെ പാതിക്കു പ്രഭുക്കൾ ആരൊക്കെ ?------ -ഹൂർ&ഹല്ലോഹേശ് - (നെഹ-3:9,12 ).
- താഴ്‌വര വാതിൽ അറ്റകുറ്റം തീര്ത്തത് ആര് ?------ -ഹനൂനും,സനൊഹ് നിവാസികളും ചേർന്ന് - (നെഹ-3:13 ).
- കുപ്പവാതിൽ അറ്റകുറ്റം തീര്ത്തത് ആര് ?------ - മല്കിയാവ് - (നെഹ-3:14 ).
- ബേത് ഹഖേരേം ദേശത്തിന്റെ പ്രഭു ?------ -രേഖാബ് - (നെഹ-3:14 ).
- ഉറവുവാതിൽ അറ്റകുറ്റം തീർത്തത് ആര് ?------ -ശല്ലൂൻ - (നെഹ-3:15 ).
- മിസ്പ ദേശത്തിന്റെ ?------ -കൊൽ ഹോസ - (നെഹ-3:15 ).
- നോവദ്യ ആരായിരുന്നു ?------ -പ്രവാചകി - (നെഹ-6:14 ).
No comments:
Post a Comment