Saturday, 31 October 2015

സെഫന്യാവ്


  1.  സെഫന്യാവ് എന്ന വാക്കിൻറെ അർത്ഥം ----- യഹോവ മറെയ്ക്കുന്നു .
  2. സെഫന്യാ പ്രവാചകൻറെ കാലത്തെ രാജാവ്?----- യോശിയാവ്  (1:1) .
  3. സെഫന്യ പ്രവാചകൻറെ പിതാവ് ?----- കൂശി (1:1  ) .
  4. ഉറക്കെയുള്ള നിലവിളി കേൾക്കുന്നത് എവിടെ നിന്നുമാണ് ?----- മത്സ്യ ഗോപുരത്തിൽ നിന്ന്  (1:10 ) .
  5. യഹോവയുടെ ദിവസത്തിൽ കഠിനമായി നിലവിളിക്കുന്നത് ആര് ?----- വീരൻ   (1:14 ) .
  6. മദ്ധ്യാഹ്നത്തിൽ നീക്കി കളയുന്ന പട്ടണം ?----- അസ്തോദ് (2:4) .
  7. നിർജ്ജനമാകുന്ന പട്ടണം ?-----ഗസ്സ  (2:4  ) .
  8. ശൂന്യമായി തീരുന്ന പട്ടണം ?----- അസ്കലോൻ (2:4  ) .
  9. സമുദ്രതീര നിവാസികൾ ?----- ക്രേത്യർ (2:5  ) .
  10. ഉപ്പുപടനയും,തൂവക്കാടും,ശാശ്വാതശൂന്യവും ആകുന്ന പട്ടണം ?-----മോവാബ്,അമ്മോന്യർ  (2:9  ) .
  11. എന്റെ വാളിനാൽ നിഹതന്മാർ ആകും  അരുളിചെയ്തിരിക്കുന്ന പട്ടണം 
  12. സെഫന്യാവ് എന്ന വാക്കിൻറെ അർത്ഥം ----- യഹോവ മറെയ്ക്കുന്നു .
  13. സെഫന്യാ പ്രവാചകൻറെ കാലത്തെ രാജാവ്?----- യോശിയാവ്  (1:1) .
  14. സെഫന്യ പ്രവാചകൻറെ പിതാവ് ?----- കൂശി (1:1  ) .
  15. ഉറക്കെയുള്ള നിലവിളി കേൾക്കുന്നത് എവിടെ നിന്നുമാണ് ?----- മത്സ്യ ഗോപുരത്തിൽ നിന്ന്  (1:10 ) .
  16. യഹോവയുടെ ദിവസത്തിൽ കഠിനമായി നിലവിളിക്കുന്നത് ആര് ?----- വീരൻ   (1:14 ) .
  17. മദ്ധ്യാഹ്നത്തിൽ നീക്കി കളയുന്ന പട്ടണം ?----- അസ്തോദ് (2:4) .
  18. നിർജ്ജനമാകുന്ന പട്ടണം ?-----ഗസ്സ  (2:4  ) .
  19. ശൂന്യമായി തീരുന്ന പട്ടണം ?----- അസ്കലോൻ (2:4  ) .
  20. സമുദ്രതീര നിവാസികൾ ?----- ക്രേത്യർ (2:5  ) .
  21. ഉപ്പുപടനയും,തൂവക്കാടും,ശാശ്വാതശൂന്യവും ആകുന്ന പട്ടണം ?-----മോവാബ്,അമ്മോന്യർ  (2:9  ) .
  22. എന്റെ വാളിനാൽ നിഹതന്മാർ ആകും  അരുളിചെയ്തിരിക്കുന്ന പട്ടണം?----- കൂശ്യർ (2:12   ) . 
  23. യഹോവ വാടക്കോട്ട് കൈ നീട്ടിയാൽ -----അശ്ശൂരിനെ നശിപ്പിക്കും   (2:13 ) . 
  24. ശൂന്യവും വരണ്ട നിലം പോലെയും ആക്കുന്ന പട്ടണം -----നിനവേ(2 :13 ) . 
  25. ഉമ്മരപ്പടി ശൂന്യമാകുന്നത് എങ്ങനെ ----- ദേവദാരു പണി പറിച്ചു കളഞ്ഞിരിക്കയാൽ (2:14 ). 

No comments:

Post a Comment