എസ്ര
- യെരുശലേം ദേവാലയം പുതിക്കിപണിയണം എന്ന് പ്രവചിച്ച പ്രവാചകൻ ?----- -യിരമ്യാവ് - (1:1).
- പാർസിരാജാവായ കോരെശിന്റെ ഭണ്ഡാരവിചാരകൻ ആരായിരുന്നു?----- - മിത്രെദാത്ത് - (1:8 ).
- ദേവാലയം വക ഉപകരണങ്ങള മിത്രെദാത്ത് ആര്ക്കാണ് കൈമാറിയത് ?----- -ശേശ് ബസ്സർ- (1:8 ).
- ആലയം വക ഉപകരണങ്ങൾ എന്തൊക്കെ?----- - പൊന്നും വെള്ളിയും കൊണ്ടുള്ള ഉപകരണങ്ങള ആകെ 5400 ആയിരുന്നു - (1:11 ).
- എസ്രയുടെ പിതാവ് ?----- -സെരയാവ്- (7:1).
- അർത്ഥഹ് ശഷ്ടാവിന്റെ മന്തിമാരുടെ ?----- -7 മന്ത്രിമാർ - (7:16 ).
- എസ്രാ ഉപവാസം പ്രസിദ്ധപെടുത്തിയത് ?----- -അഹവ ആറ്റിന്റെ കരയിൽ വെച്ച് - (8:21).
- ഏതു ദിവസം ആണ് എസ്രാപുരോഹിതൻ യെരുശലെമിലെക്ക് അഹവാ ആറ്റിന്റെ കരയില നിന്ന് യാത്ര പുറപ്പെട്ടത് ?----- -ഒന്നമാസം പന്ത്രണ്ടാം തീയതി - (8:31).
No comments:
Post a Comment