Tuesday, 23 February 2016

എസ്ഥേർ


  1. എസ്ഥേറിന്റെ പേർഷ്യൻ നാമം ?----- -ഹദസ്സ - ().
  2. 127 സംസ്ഥാനങ്ങൾ വാണ രാജാവ് ആരായിരുന്നു ?----- -അഹശ്വേരോശ് - (1:1 ).
  3. അഹശ്വേരോശ്  രാജാവ് എത്ര ദിവസത്തെ വിരുന്നാണ് കഴിച്ചത് ?----- -180 ദിവസത്തെ - (1:4 ).
  4. വസ്ഥി രണ്ജിയെ തൽസ്ഥാന ത്ത് നിന്ന് മാറ്റുവാൻ ആലോചന പറഞ്ഞു കൊടുത്തത് ആരാണ് ?----- -മെമുഖാൻ - (1:16-22 ).
  5. ശൂശൻ രാജധാനിയിൽ ഉണ്ടായിരുന്ന ബെന്യാമീൻ ഗൊത്രക്കരൻ  ?----- മൊർദ്ദഖായി - (2:5).
  6. മൊർദ്ദഖായിയുടെ  പിതാവ് ?----- -യായീർ - (2:5 ).
  7. മൊർദ്ദഖായിയുടെ ആരായിരുന്നു എസ്ഥേർ ?----- -ചിറ്റപ്പന്റെ മകൾ - (2:7 ).
  8. എസ്ഥേറിന്റെ പിതാവ് ?----- -അബീഹയിൽ - (2:15 ).
  9. എസ്ഥേർ അഹശ്വരോശ് രാജാവിന്റെ സന്നിധിയിൽ ചെന്ന കാലം ?----- -അഹശ്വരോശ് രാജാവിന്റെ വാഴ്ചയുടെ ഏഴാം ആണ്ട് തോബേത്ത് മാസമായ പത്താം മാസം - (2:16 ).
  10. അഹശ്വരോശ് രാജാവിനെ കൈയ്യേറ്റം ചെയ്യാൻ തക്കം പാർത്തിരുന്ന വാതിക്കാവൽക്കാരായ ഭ്രുത്യന്മാർ ?----- -ബിഗ്ദാനും,തേരെശും - (2:21 ).
  11. ഹാമാൻ എവിടുത്തുകാരനായിരുന്നു ?----- -ആഗാഗ്യൻ - (3:1 ).
  12. ഹാമാന്റെ പിതാവ് ?----- -ഹമ്മെദാഥ - (3:1 ).
  13. യെഹൂദരെ നശിപ്പിക്കേണ്ടതിനു ഹാമാൻ രാജഭണ്ടാരത്തിലേക്ക് സംഭാവന ചെയ്ത ?----- -പതിനായിരം താലന്തു വെള്ളി - (3:9 ).
  14. യെഹൂദരെ നശിപ്പിക്കേണ്ടതിനു ഹാമാൻ ഉത്തരവിറക്കിയ ദിവസം ?----- -ഒന്നാം മാസമായ നിസ്സാൻ മാസം പതിമൂന്നാം തീയതി - (3:12 ).
  15. യെഹൂദരെ എന്ന് നശിപ്പിക്കണം എന്നാണ് ഹാമാന്റെ ഉത്തരവിൽ പറഞ്ഞിരുന്നത് ?----- -പന്ത്രണ്ടാം മാസമായ ആദാർ മാസം പതിമൂന്നാം തീയതി - (3:13 ).
  16. എസ്ഥേർ രാജ്ഞിയുടെ ശുശ്രൂഷക്കായി രാജാവ് നിയോഗിച്ച ഷണ്ഡൻ ?----- -ഹഥാക്ക് - (4:5 ).
  17. ഹാമാന്റെ ഭാര്യ ?----- -സെരേശ് - (5:10 ).
  18. ഹാമാന് എത്ര പുത്രന്മാർ ഉണ്ടായിരുന്നു ?----- -പത്തു പുത്രന്മാര - (9:9 ).
  19. പുരീം എന്ന പേര് എങ്ങനെയാണ് ഉണ്ടായത് ?----- -യെഹൂദാന്മാർക്ക്  വിരോധമ്മായി ഹാമാൻ നടത്തിയ ഉപായമായ പൂര് എന്ന ചീട്ടിൽ നിന്നും പുരീം എന്നാ പദം ഉണ്ടായി - (9:25 ).
  20. പുരീം ഉത്സവം നടത്തുന്ന ദിവസം ?----- -ആദാർമാസം  14,15 തീയതികളിൽ - ().

No comments:

Post a Comment