Wednesday, 24 February 2016

ഹോശേയ


  1. ഹോശേയയുടെ പിതാവിന്റെ പേരെന്ത് ?------- -ബേരി-(1:1 ).
  2. ഹോശെയയുടെ ഭാര്യയുടെ പേരെന്ത് ?------- -ദിബ്ലയീമിന്റെ മകളായ ഗോമർ -(1:3 ).
  3. യിസ്രെയേൽ എന്നാ വാക്കിന്റെ അർത്ഥം ?------- -ദൈവം വിതെക്കും -(1:4 ).
  4. ലോ രുഹമ്മ എന്ന വാക്കിന്റെ അർത്ഥം ?------- -കരുണ ലഭിക്കാത്തവൾ -(1:6 ).
  5. ലോ അമ്മീ എന്നാ വാക്കിന്റെ അർത്ഥം ?------- -എന്റെ ജനമല്ല -(1:9 ).
  6. അമ്മീ' എന്ന വാക്കിന്റെ അർഥം ?------- -എന്റെ ജനം  -(2:1  ).
  7. 'രൂഹമ്മ' കരുണ ലഭിച്ചവൾ ?------- -കരുണ ലഭിച്ചവൾ-(2:2  ).
  8. ബാലി എന്ന വാക്കിനർത്ഥം ?------- -ഉടയവനെ -(2:16 ).
  9. ഈശി' എന്ന വാക്കിനർത്ഥം ?------- -ഭർത്താവേ -(2:16 ).
  10. ഹോശേയ തനിക്കു ഭാര്യയായി തീർന്നവൾക്കു വേണ്ടി കൊടുത്ത ?------- -15 വെള്ളിക്കാശും ഒന്നര ഹോമർ യവം -(3:2 ).
  11. പ്രത്യാശയുടെ വാതിൽ ?------- -ആഖോർ താഴ്‌വര -(2:15 ).
  12. വിഗ്രഹങ്ങളുടെ കൂട്ടാളി ?------- -എഫ്രയീം -(4:17 ).
  13. അകൃത്യം പ്രവർത്തിക്കുന്നവരുടെ പട്ടണം ?------- -ഗിലെയാദ് -(6:8 ).
  14. പ്രഭുക്കന്മാർക്ക് ദീനം പിടിക്കുന്നത് എങ്ങനെ ?------- -വീഞ്ഞിന്റെ ഉഷ്ണത്താൽ -(9:6 ).
  15. മറിച്ചിടാത്ത ദോശ ?------- -എഫ്രയീം -(7:9 ).
  16. ബുദ്ധിയില്ലാത്ത പൊട്ട പ്രാവിനെ പോലെ ആരാണ് ?------- -എഫ്രയീം -(8:11 ).
  17. യാഗപീഠങ്ങൾ പാപഹേതുവായിരിക്കുന്നത് ആർക്കു ?------- -എഫ്രയീം -(8:10 ).
  18. എങ്ങനെയാണ് എഫ്രയീമിന് യാഗപീഠങ്ങൾ പാപഹേതുവായി തീർന്നത് ?------- -പാപപരിഹാരത്തിനായി അനേകം യാഗപീഠങ്ങളെ ഉണ്ടാക്കിയത് കൊണ്ട്  -(8:11 ).
  19. പടർന്നിരിക്കുന്ന മുന്തിരിവള്ളി ------ -യിസ്രായേൽ -(10:1 ).
  20. ഹോശേയ എന്നാ വാക്കിന്റെ അർത്ഥം ------ -രക്ഷ .

No comments:

Post a Comment