Monday, 29 February 2016

പത്തു കല്പനകൾ

പത്തു കല്പനകൾ 
  1. യാഹോവയല്ലാതെ അന്യദൈവങ്ങൾ നിങ്ങൾക്ക് ഉണ്ടാകരുത് 
  2. വിഗ്രഹം ഉണ്ടാക്കരുത്,സേവിക്കരുത് 
  3. യെഹോവയുടെ നാമം വൃഥാ എടുക്കരുത് 
  4. ശബത്ത് നാൾ ശുദ്ദീകരിച്ചു ആചരിക്കുക 
  5. അപ്പനെയും അമ്മയെയും ബഹുമാനിക്കുക 
  6. കുല ചെയ്യരുത് 
  7. വ്യഭിചാരം ചെയ്യരുത് 
  8. മോഷ്ടിക്കരുത് 
  9. കൂട്ടുകാരന്റെ നേരെ കള്ളസാക്ഷ്യം പറയുരുത് 
  10. കൂട്ടുകാരനുള്ള യാതൊന്നും മോഹിക്കരുത് 

No comments:

Post a Comment