- ചുറ്റിചുറ്റി തിരിഞ്ഞു പരിവർത്തനം ചെയ്യുന്നത് എന്താണ് ?------- കാറ്റ് (1.6).
- വ്യസനബാഹുല്യം ഉണ്ടാകുന്നത് എങ്ങനെ ?------- ജ്ഞാന ബാഹുല്യത്താൽ (1-18).
- ദുഃഖം വർദ്ധിപ്പിക്കുന്നവൻ ആർ ?---- അറിവ് വർദ്ധിപ്പിക്കുന്നവൻ (1-18).
- തലയിൽ കണ്ണുളളത് ആർക്കാണ് ?-------ജ്ഞാനിക്ക് (2-14).
- കയ്യും കെട്ടിയിരുന്നു സ്വന്തമാംസം തിന്നത് ആർ ?------- മൂഢൻ 4:5
- സുഗന്ധതൈലത്തെക്കാളും ഉത്തമം എന്താണ്?-------നല്ല പേർ (7-1).
- ഹൃദയം സുഖമായിരിക്കുന്നത് എപ്പോൾ?------- മനസ്സ് വാടിയിരിക്കുമ്പോൾ (7-3).
No comments:
Post a Comment