- നഹൂം പ്രവാചകൻ ഏതു ദേശത്തെക്കുറിച്ചാണ് പ്രവചിച്ചിരിക്കുന്നത് ?------- നിനവേ (1:1).
- നഹൂം പ്രവാചകൻ ഏതു ദേശക്കാരനായിരുന്നു ?------- എൽക്കോശ്യൻ (1:1).
- യഹോവയുടെ കാൽക്കീഴിലെ പൊടി ?------- മേഘം (1:3).
- പുരാതനമേ ജലാശയം ആയിരുന്ന പട്ടണം ?-------നിനവെ (2 :8).
- നദികളുടെ ഇടയിൽ ഇരിക്കുന്നതും ചുറ്റും വെള്ളം ഉള്ളതും സമുദ്രം വാടയും മതിലും ആയിരിക്കുന്ന പട്ടണം ?------- നോ അമ്മോൻ (3:8).
No comments:
Post a Comment