- മിഖാപ്രവാചകൻ എവിടുത്തുകാരൻ ആയിരുന്നു ?------- മോരസ്ത്യൻ (1:1).
- യാക്കോബിന്റെ അകൃത്യം ?------- ശമര്യ (1:5).
- യെഹൂദയുടെ പൂജാഗിരി ?------- യെരുശലേം (1:6).
- ബേത്ത് അഫ്ര ?------- പൊടിവീട് (1:11 ).
- ശാഫീർ ?------- അലങ്കാര (1:11 ).
- സയനാൻ ?------- പുറപ്പാട് (1:11 ).
- മാരോത്ത് ?------- കൈപ്പു (1:12).
- ലാക്കീശ് ?------- ത്വരിത (1:13).
- ബേത്ത് അക്സീബ് ?------- വ്യാജഗൃഹം (1:14).
- മരേശ ?------- കൈവശം (1:15).
- മനുഷ്യന്റെ ശത്രുക്കൾ ?------- അവന്റെ വീട്ടുകാർ (7:6).
No comments:
Post a Comment