MALAYALAM BIBLE QUIZ - OLD TESTMENT
നിസ്സി - യഹോവ എന്റെ കൊടി
Saturday, 8 April 2017
ഒബദ്യാവ്
ബൈബിളിലെ ഏറ്റവും ചെറിയ പുസ്തകം ?----
-ഒബദ്യാവ്
.
എത്ര വാക്യങ്ങൾ ഈ പുസ്തകത്തിൽ ഉണ്ട്
?----
-21
.
ഈ പുസ്തകത്തിൽ ആരെക്കുറിച്ചാണ് പ്രതിപാദിച്ചിരിക്കുന്നത്
?----
-എദോം(ഏശാവ്)
.
ജാതികളുടെ ഇടയിൽ അല്പമാക്കിയിരിക്കുന്നത് ആരെയാണ്
?----
-ഏദോമിനെ
(1:2).
No comments:
Post a Comment
Newer Post
Older Post
Home
No comments:
Post a Comment