- ആമോസ് ആരായിരുന്നു ?-----ഇടയനായ പ്രവാചകൻ (1:1 ).
- ആമോസിന്റെ ജന്മസ്ഥലം ഇതായിരുന്നു ?-----തെക്കോവ (1:1).
- ആമോസിന്റെ കാലത്തേ യെഹൂദ രാജാവ് ?-----ഉസ്സീയാവ് (1:1 ).
- ആമോസിന്റെ കാലത്തേ യിസ്രായേൽ രാജാവ് ?-----യൊരോബെയാം (1:1 ).
- യൊരോബെയാമിന്റെ പിതാവ് ?-----യോവാശ് (1:1).
- ബെൻ ഹദദിന്റെ അരമനകളെ ദഹിപ്പിച്ചു കളയുന്നത് എന്ത് ?-----ഹസായേൽ ഗൃഹത്തിൽ അയക്കുന്ന തീ (1:4 ).
No comments:
Post a Comment