Tuesday, 4 April 2017

യിരെമ്യാവ്‌



  1. അനാഥോത്ത് എവിടെയാണ് ?----- ദേശത്ത് 1:1 
  2. യിരെമ്യായാവിന്റെ പിതാവ്?-----ഹിൽകിയാവ് (1:1).
  3. യിരെമ്യവ് ഏതു രാജാവിന്റെ കാലത്ത് ആയിരുന്നു ജീവിച്ചിരുന്നത് ?----- യഹൂദ രാജാവായ ആമോന്റെ മകനായ യോശീയാവിൻറെ കാലത്ത് 1:2 
  4. യിരെമ്യാവിനു അരുളപ്പാട് ഉണ്ടായതെപ്പോൾ ?---------------(A )യഹൂദ രാജാവായ ആമോന്റെ മകനായ യോശീയാവിൻറെ  വാഴ്ചയുടെ പതിമൂന്നാം ആണ്ടിൽ 1:2 --------( ബി )യോശീയാവിൻറെ മകനായ യെഹോയാക്കീമിന്റെ കാലത്തും----------------[സി ]യോശീയാവിൻറെ മകനായ സിദെക്കീയാവിൻറെ  പതിനൊന്നാം ആണ്ടിന്റെ അവസാനം വരെയും  1:2 ,3 
  5. ജാതികൾക്കു പ്രാവാചകനായി നിയമിച്ചത് ആരെ ?------------- യിരെമ്യായാവിനെ 1:5 
  6. "ഞാൻ ബാലൻ എന്ന് നീ പറയരുത് " എന്ന് യഹോവ പറഞ്ഞതാരോട് ?------------- 1:6 
  7. ജാഗ്രത്  വൃക്ഷം ?-------------ബദാം 1:11 
  8. ആദ്യം കണ്ട ദർശനം ?------------- ബദാം  വൃക്ഷത്തിന്റെ കൊമ്പ് 1:11 --- വചനം നിവർത്തിക്കേണ്ടതിന് യഹോവ ജാഗരിച്ചു കൊള്ളും 1:12 
  9. രണ്ടാം പ്രാവശ്യം കണ്ട ദർശനം ?-------------തിളക്കുന്ന കലം വടക്കു നിന്ന് പ്രത്യക്ഷമായി വരുന്നു 1:13 
  10. യിസ്രായേല്യരുടെ നേരുകയെ തകർത്തുകളഞ്ഞവർ ആർ ?-------------നോഫ്യരും ,തഹ്‌പനേസ്യരും 2:16 
  11. വഴിയിൽ അങ്ങോട്ടും ഇങ്ങോട്ടും വിരിഞ്ഞോടുന്ന പെണ്ണൊട്ടകം ?-------------യിസ്രായേല്യർ 2:23 
  12. പട്ടണങ്ങളുടെ എണ്ണത്തോളം ദേവന്മാർ ഉള്ളവർ ?-------------യെഹൂദാ 2:28 
  13. വിശ്വാസ ത്യാഗിനി -യിസ്രായേൽ 
  14. വിശ്വാസ പാതകി - യെഹൂദാ 3:6 
  15. അനർത്ഥത്തെ പ്രസ്താവിക്കുന്നത് എവിടെ നിന്ന് ?-------------എഫ്രയീം മലമുകളിൽ നിന്ന് 4:15  

No comments:

Post a Comment