Tuesday, 4 April 2017

യെശയ്യാവ്‌


  1. യെശയ്യാവിന്റെ പിതാവ്  ?-----ആമോസ് (1:1).
  2. ഏതൊക്കെ രാജാക്കന്മാരുടെ കാലത്താണ് യെശയ്യാവ്‌ ജീവിച്ചിരുന്നത് ?-----ഉസ്സീയാവ് , യോഥാം ,ആഹാസ് ,യെഹെസ്‌കിയാവ്  (1:2 ).
  3. ചണനാര് പോലെ ആയിപ്പോകുന്നത് ആര് ?-----ബലവാൻ  (1:31).
  4. ഉപദേശം പുറപ്പെടുന്നത് എവിടെ നിന്ന് ?-----സീയോനിൽ നിന്ന്  (2 :3 ).
  5. യെഹോവയുടെ വചനം പുറപ്പെടുന്നത് എവിടെ നിന്ന് ?-----യെരുശലേമിൽ നിന്ന്(2:3).
  6. സൈന്യങ്ങളുടെ യഹോവയുടെ മുന്തിരിത്തോട്ടം ഏത്  ?-----യിസ്രായേൽ ഗൃഹം  (5:7).
  7. മനോഹരമായ നടുതല ?-----യെഹൂദ പുരുഷന്മാർ  (5:7).
  8. കർത്താവ് ഉയർന്നും പൊങ്ങിയും ഇരിക്കുന്ന സിംഹാസനത്തിൽ ഇരിക്കുന്നത്  യെശയ്യാപ്രവാചകൻ കണ്ടത് എപ്പോൾ ?-----ഉസ്സീയാരാജാവ് മരിച്ച ആണ്ടിൽ (6:1 ).
  9. യെശയ്യാവിന്റെ മകന്റെ പേരെന്ത് ?-----ശെയാർ -യാശൂബ് (7:3 ).
  10. ഉസ്സീയാവിന്റെ മകൻ ?-----യോഥാം (7:1 ).
  11. യോഥാമിന്റെ മകൻ ?-----ആഹാസ് (7:1 ).
  12. യെഹൂദരാജാവായ ആഹാസിന്റെ കാലത്ത് അരാമിന്റെ രാജാവ് ആരായിരുന്നു ?-----രെസീൻ (7:2 ).
  13. യെഹൂദരാജാവായ ആഹാസിന്റെ കാലത്ത് യിസ്രായേലിന്റെ  രാജാവ് ആരായിരുന്നു ?-----പേക്കഹ്  (7:2 ).
  14. യിസ്രായേലിന്റെ  രാജാവ് ആയിരുന്ന പേക്കഹിന്റെ പിതാവ് ആരായിരുന്നു ?-----രെമല്യാവ് (7:2 ).
  15. അരാമിന്റെ രാജാവായ രെസീനോടും യിസ്രായേൽ രാജാവായ പേക്കഹിനോടും ചേർന്ന യിസ്രായേൽ ഗോത്രം ?-----എഫ്രയീം (7:2 ).
  16. അരാമിന്റെ തല ?-----ദമ്മേശെക്ക് (7:8 ).
  17. ദമ്മേശെക്കിന്റെ തല ?-----രെസീൻ (7:8 ).
  18. എഫ്രയീമിന്റെ തല ?-----ശമര്യ (7:9 ).
  19. ശമര്യയുടെ തല ?-----രെമല്യാവിന്റെ മകൻ പേക്കഹ് (7:9 ).
  20. എത്ര വർഷത്തിനകം എഫ്രയീം തകർന്നു പോകും എന്നാണ് യെശയ്യാപ്രവാചകൻ പ്രവചിച്ചത് ?-----65 വർഷത്തിനകം (7:8 ).
  21. സ്ഥിരവാസം ഇല്ലാത്തതിന് കാരണം ?-----വിശ്വാസം ഇല്ലാത്തതിനാൽ (7:9 ).
  22. കന്യക ഗർഭം ധരിച്ചു പ്രസവിക്കുന്ന മകന്റെ പേര് ?-----ഇമ്മാനുവേൽ (7:14 ).
  23. തേനും തൈരും കൊണ്ട് ഉപജീവിക്കും എന്ന് പറഞ്ഞിരിക്കുന്നത് ആരെക്കുറിച്ചാണ് ?-----യേശുവിനെ കുറിച്ച് (7:16 ).
  24. യഹോവ ചൂളകുത്തി വിളിക്കുന്നത് ആരെയാണ് ?-----മിസ്രയീമിൽ നിന്ന് കൊതുകിനെയും അശൂരിൽ നിന്ന് തേനീച്ചയെയും (7:18 ).
  25. പലകയിൽ എന്ത് എഴുതുവാൻ ആണ് യഹോവ യെശയാപ്രവാചകനോട് കല്പിച്ചത് ?-----മഹേർ -ശലാൽ -ഹാശ് -ബസ് (8:1 ).
  26. ആരെയൊക്കെയാണ് യഹോവയുടെ വിശ്വസ്ത സാക്ഷികളാക്കും എന്ന് യഹോവ കല്പിച്ചത് ?-----ഉരിയപുരോഹിതനെയും യെബെരെ ഖയാവിന്റെ മകനായ സെഖര്യാവിനെയും (8:2).
  27. യെശയ്യാവിന്റെ ഇളയ മകന്റെ പേര്?-----മഹേർ -ശലാൽ -ഹാശ് -ബസ് (8:3 ).
  28. യെഹോവയുടെ കോപത്തിന്റെ കോല് (വടി)?-----അശൂർ (10:5).




No comments:

Post a Comment