Friday, 25 July 2014

രാജാക്കന്മാർ-II


  1. ഏലിയാവിന്റെ  വേഷം എന്ത്?------രോമാവസ്ത്രം ധരിച്ചു അരയിൽ തോൽവാർ കെട്ടിയവനായിരുന്നു (2 രാജാ1:8).
  2. ഇരുപത് യവത്തപ്പവും മലരും എത്ര പേർക്കാണ് എലീശ തിന്മാൻ കൊടുത്തത് ?------100 പേർക്ക് (2 രാജാ-4:42-43).
  3. നയാമാൻ തന്റെ കുഷ്ഠരോഗം മാറുവാനായി എന്തൊക്കെ കാഴ്ച വസ്തുക്കളുമായി ആണ് വന്നത് ?------10 താലന്തു വെള്ളി ആയിരം ശേക്കൽ  പൊന്ന് പത്ത് കൂട്ടം വസ്ത്രം  (2 രാജാ- 5:5 ).
  4. ദെമ്മേശേക്കിലെ നദികൾ ?------  അര്ബാനയും , പാർപ്പരും (2 രാജാ-)
  5. നനഞ്ഞ കമ്പിളി പുതപ്പ് കൊണ്ട് രാജാവിനെ കൊന്നു പകരം രാജാവായ വ്യക്തി?------ഹസായേൽ  (2 രാജാ8:15).
  6. യിസ്രായേൽ രാജാവായ ഒമ്രിയുടെ പൌത്രി ആരായിരുന്നു ?------ അഥല്യ (2 രാജാ8:26).
  7. യെഹുവിന്റെ പടനായകൻ ------ ബിദ്കാര  (2 രാജാ9:25 ).
  8. കണ്ണിൽ  മഷിയെഴുതി എന്ന് ബൈബിളിൽ പറഞ്ഞിരിക്കുന്നത് ആരെകുറിച്ചാണ് ------ ഈസബേൽ  (2 രാജാ9:30).
  9. ഈസബേലിനെ കൊന്ന രാജാവ് ------ യേഹൂ  (2 രാജാ9:37).
  10. ഹിസ്കിയാവിന്റെ മാതാപിതാക്കൾ ------ ആഹാസ് രാജാവ്,മാതാവ് അബി  (2 രാജാ18:2).

No comments:

Post a Comment