ഹഗ്ഗായി
- ഹഗ്ഗായി എന്ന പേരിൻറെ അർത്ഥം ?------- ആഘോഷപൂർവ്വമായ.
- ഹഗ്ഗായിപ്രവാചാകന്റെ കാലത്തെ രാജാവ് ?------- ദാര്യാവേശ് (1:1 ).
- ഹഗ്ഗായിപ്രവാചാകന്റെ കാലത്തെ യെഹൂദ ദേശാധിപതി ?------- സെരുബാബ്ബേൽ (1:1 ).
- ഹഗ്ഗായിപ്രവാചാകന്റെ കാലത്തെ മഹാപുരോഹിതൻ ?------- യോശുവ (1:1).
- സെരുബാബ്ബലിന്റെ പിതാവ് ?------- ശേയല്തിയേൽ (1:1).
- യോശുവ പുരോഹിതന്റെ പിതാവ് ?------- യെഹൊസാദാക്ക് (1:1).
- ഹഗ്ഗായിപ്രവചകൻ മുഖാന്തിരം ആരോടാണ് അരുളപ്പാടുകൾ അറിയിക്കുന്നത് ?------- ദേശാധിപതി സെരുബാബ്ബേലിനോടും മഹാപുരോഹിതനായ യോശുവയോടും (1:1).
- കൂലിക്കാരൻ കൂലി വാങ്ങുന്നത് എന്തിന് ?------- ഓട്ടസഞ്ചിയിൽ ഇടുന്നതിനു (1:7 ).
- ആലയം പണിയുന്നതിന് എവിടുന്നു മരങ്ങൾ കൊണ്ടുവരുവാൻ ആണ് യഹോവ കൽപിക്കുന്നത് ?------- മലയിൽ ചെന്ന് (1:8 ).
- ഞാൻ നിന്നെ മുദ്രമോതിരമാക്കും എന്ന് യഹോവ ആരോടാണ് കൽപ്പിക്കുന്നത് ?------- സെരുബാബ്ബേലിനോട് (2:23 ).
- ഇരുപത് പറയുള്ള കൂമ്പാരത്തിലേക്കു ചെന്നാൽ എത്ര കാണും ?-------10 മാത്രമേ (2:6 ).
- 50 പത്രം കോരുവാൻ ചെല്ലുമ്പോൾ ?-------20 പാത്രമേ കാണൂ(2:6 ).
No comments:
Post a Comment