- യോവേൽ പ്രവാചകൻറെ പിതാവ് ?----- പെഥൂവേൽ.
- തുള്ളൻ ശേഷിപ്പിച്ചതിനെ തിന്നതാര് ?----വെട്ടുക്കിളി (1:2) .
- വെട്ടുക്കിളി ശേഷിപ്പിച്ചതിനെ തിന്നതാര് ?-----വിട്ടിൽ (1:2) .
- വിട്ടിൽ ശേഷിപ്പിച്ചതിനെ തിന്നതാര് ?-----പച്ചപ്പുഴു (1:2) .
- വിത്തു എവിടെ കിടന്നാണ് കെട്ടുപോകുന്നത് ?---- കട്ടകളുടെ കീഴിൽ (2:17)) .
- സകലജാതികളേയും ഏത് താഴ്വരയിൽ ആണ് കൂട്ടി വരുത്തുന്നത് ?---- യെഹോശാഫാത്ത് (3:2) .
No comments:
Post a Comment