Tuesday, 5 July 2016

യോനാ


  1. യോനപ്രവാചകന്റെ പിതാവ് ?-------- അമിത്ഥാ(1:1)
  2. യോനാ തർശീശിലേക്ക് യാത്ര പുറപ്പെട്ടത് ഇവിടെ നിന്ന്  ?------ യഫോവിൽ നിന്ന് (1:2)
  3. യോനായുടെ തലപ്പാവ് ആയിരുന്നത് എന്താണ്   ?-------- കടൽപ്പുല്ല് (2:5)
  4. എത്ര ദിവസം കഴിഞ്ഞാൽ നിനവേ നിർമ്മൂലമാകും എന്നാണ് യോനാ നിനവെയിൽ തന്റെ പ്രസംഗത്തിന്റെ ആദ്യ ദിവസം വിളിച്ചു പറഞ്ഞത്  ?-------- 40 ദിവസം (3:4)
  5. രട്ടുടുത്ത് വെണ്ണീറിൽ ഇരുന്ന ജാതീയ രാജാവ് ?-------- നിനവേ രാജാവ്  (3:6 )
  6. നിനവേയിൽ ഏകദേശം എത്ര മനുഷ്യർ ഉണ്ടായിരുന്നു ?-------- ഏകദേശം 120000 ചില്വാനം (4:11)



No comments:

Post a Comment