Tuesday, 4 April 2017

ഉത്തമഗീതം


  1. ഉത്തമഗീതം  എഴുതിയത് ആര് ?----ശലോമോൻ (1:1).
  2. കറുത്തവൾ എങ്കിലും എങ്ങനെ അഴകുള്ളവൾ ആണ് ?---- കേദാര്യ കൂടാരങ്ങളെപ്പോലെയും, ശലോമോൻറെ തിരശ്ശീലകൾ പോലെയും(1:5).
  3. തന്റെ പ്രിയയെ ശലോമോൻ ആരോടാണ് ഉപമിച്ചത് ?---- ഫറവോന്റെ രഥത്തിന് കെട്ടുന്ന പെൺകുതിരയോട് (1:9)
  4. കഴുത്ത്-മുത്തുമാലകൊണ്ടും 1:10 
  5. കവിൾത്തടങ്ങൾ  - രത്നാവലി കൊണ്ടും 1:10 
  6. കണ്ണ് -പ്രാവിന്റെ കണ്ണ് 1:15 
  7. പുകത്തൂൻ പോലെ മരുഭൂമിയിൽ നിന്ന് കയറി വരുന്നവൻ ആർ ?---- ശലോമോൻ 3:7 
  8. ശലോമോന്റെ പല്ലക്കിനു ചുറ്റും എത്ര വീരന്മാർ ഉണ്ട് ?---- 60 വീരന്മാർ 3:7 
  9. ശലോമോൻ രാജാവ് പല്ലക്ക് ഉണ്ടാക്കിയത് എവിടെ നിന്നുള്ള മരങ്ങൾ കൊണ്ടായിരുന്നു?---- ലെബനോൻ (3:9).
  10. ബാത്ത് റബ്ബിം വാതിലുകൾ എവിടെയാണ് ?----ഹെശ്ബോൻ  (7:5 ).
  11. സുഗന്ധം വീശുന്ന പഴം ?----ദൂദായ്പ്പഴം(7:14 ).

No comments:

Post a Comment