വിലാപങ്ങൾ
- സീയോനിലേക്കുള്ള വഴികൾ ദുഖിക്കുന്നത് എന്തുകൊണ്ട് ?-------ഉത്സവത്തിന് ആരും വരാത്തതുകൊണ്ട് (1:4).
- യെരുശലേം പണ്ടത്തെ മനോഹരവസ്തുക്കളെ ഓർക്കുന്നത് എപ്പോൾ ?-------കഷ്ടാരിഷ്ടതകളുടെ കാലത്തു (1:8 ).
- യഹോവ തന്റെ കോപത്തിന്റെ മേഘം കൊണ്ട് മറച്ചത് ആരെയാണ് ?------- സീയോൻ പുത്രിയെ (2:1 ).
- സർവ്വമഹീതലമോദം എന്ന് വിളിച്ചിരുന്ന നഗരം ?-------യെരുശലേം (2:15).
- തങ്കത്തോട് തുല്യമായിരുന്ന പുത്രന്മാർ ആർക്കായിരുന്നു ?------- സീയോന് (4:2 ).
- കൈ തൊടാതെ പെട്ടെന്ന് പറിഞ്ഞു പോയ പട്ടണം ?-------സോദോം (4:6 ).
- എദോം പുത്രി എവിടെയാണ് താമസിക്കുന്നത് ?-------ഊസ് ദേശത്ത് (4:21).
- സീയോൻ പർവ്വതം സൂന്യമായതെങ്ങനെ ?-------കുറുക്കന്മാർ അവിടെ സഞ്ചരിക്കുന്നത് കൊണ്ട് (5:18 ).
- വിറക് ചുമട് കൊണ്ട് വീഴുന്നത് ആര് ?-------ബാലന്മാർ (5:13 ).
- വിലാപങ്ങളുടെ പുസ്തകം എഴുതിയത് ആരാണ് ?------- യെഹെസ്കേൽ .
No comments:
Post a Comment