സദൃശ്യവാക്യങ്ങൾ
- എത്ര അധ്യായങ്ങൾ സാദൃശ്യവാക്യങ്ങളിൽ ഉണ്ട് ?-----31.
- എത്ര സാദൃശ്യവാക്യങ്ങൾ ഈ പുസ്തകത്തിൽ ഉണ്ട് ?-----560.
- എത്ര പാപങ്ങളെ കുറിച്ച് ഈ പുസ്തകത്തിൽ പറയുന്നു ?-----67.
- ജ്ഞാനത്തിന്റെ ആരംഭമാകുന്നത് എന്ത് ?-----യഹോവാഭക്തി (1:7).
- ജ്ഞാനവും പ്രബോധനവും നിരസിക്കുന്നത് ആര് ?-----ഭോഷന്മാർ (1:7).
- ശിരസ്സിന് അലങ്കാരവും കഴുത്തിന് സാരപ്പാളിയും ആയിരിക്കുന്നത് എന്ത് ?-----അപ്പന്റെ പ്രബോധനവും അമ്മയുടെ ഉപദേശവും (1:8).
- വീഥിയിൽ ഘോഷിക്കുന്നത് ആര് ?-----ജ്ഞാനമായവൾ (1:20).
- ജ്ഞാനം നൽകുന്നത് ആര് ?-----യഹോവ (2:6).
- ദേശത്തു വസിക്കുന്നത് ആരാണ് ?-----നേരുള്ളവർ (2:21).
- യഹോവ ഭൂമിയെ സ്ഥാപിച്ചത് എന്നതിനാൽ ആണ് ?-----ജ്ഞാനത്താൽ (3:19).
No comments:
Post a Comment