Saturday, 8 April 2017

സങ്കീർത്തനങ്ങൾ


  1. സങ്കീർത്തനങ്ങൾ എത്ര പുസ്തകങ്ങളായി തിരിച്ചിരിക്കുന്നു ?-----5.
  2. ദാവീദ് എഴുതിയ എത്ര സങ്കീർത്തനങ്ങൾ ഉണ്ട് ?-----73.
  3. ആസാഫ് എഴുതിയ എത്ര സങ്കീർത്തനങ്ങൾ ഉണ്ട് ?-----12.
  4. 'സേലാ' എന്ന വാക്ക് എത്ര പ്രാവശ്യം സങ്കീർത്തനങ്ങളിൽ കാണുന്നു ?-----71.
  5. മോശ എഴുതിയ സങ്കീർത്തനം ഏത് ?-----തൊണ്ണൂറ്റിയൊന്നാം സങ്കീർത്തനം.
  6. സങ്കീർത്തനത്തിലെ ഒന്നാം പുസ്തകത്തിൽ എത്ര അദ്ധ്യായങ്ങൾ ഉണ്ട് ?-----1-41.
  7. സങ്കീർത്തനത്തിലെ രണ്ടാം  പുസ്തകത്തിൽ എത്ര അദ്ധ്യായങ്ങൾ ഉണ്ട് ?-----42 -72 .
  8. സങ്കീർത്തനത്തിലെ മൂന്നാം പുസ്തകത്തിൽ എത്ര അദ്ധ്യായങ്ങൾ ഉണ്ട് ?-----73-89 .
  9. സങ്കീർത്തനത്തിലെ നാലാം  പുസ്തകത്തിൽ എത്ര അദ്ധ്യായങ്ങൾ ഉണ്ട് ?-----90-106 
  10. സങ്കീർത്തനത്തിലെ അഞ്ചാം  പുസ്തകത്തിൽ എത്ര അദ്ധ്യായങ്ങൾ ഉണ്ട് ?-----107-150 .
  11. ദാവീദ് തന്റെ മകനായ അബ്ശാലോമിന്റെ മുന്നിൽ നിന്ന് ഓടിപോയപ്പോൾ പാടിയ സങ്കീർത്തനം ?-----മൂന്നാം സങ്കീർത്തനം .
  12. സംഗീത ഉപകാരണങ്ങളോട് കൂടിയ ആദ്യ സങ്കീർത്തനം?-----നാലാം  സങ്കീർത്തനം . 
  13. വേണുനാദത്തോട് കൂടിയ ആദ്യ സങ്കീർത്തനം ?-----അഞ്ചാം  സങ്കീർത്തനം .
  14. അഷ്ടമരാഗത്തിലെ ആദ്യ സങ്കീർത്തനം ?-----ആറാം  സങ്കീർത്തനം .
  15. ബെന്യാമീനായ കൂശിന്റെ വാക്കുകൾ നിമിത്തം ദാവീദ് പാടിയ സങ്കീർത്തനം ?-----ഏഴാം  സങ്കീർത്തനം 
  16. ഗത്ത്യരാഗത്തിലെ ആദ്യ സങ്കീർത്തനം ?-----എട്ടാം   സങ്കീർത്തനം .
  17. പുത്രമരണരാഗത്തിലെ ആദ്യ സങ്കീർത്തനം ?-----ഒൻപതാം   സങ്കീർത്തനം .ഏതു സങ്കീർത്തനം ആണ് അതിന്റെ ആദ്യ വാക്യം ഒരു ചോദ്യവും തുടർന്നുള്ള വാക്യങ്ങൾ അതിന്റെ ഉത്തരവും ആയിരിക്കുന്നത്  ?-----പതിഞ്ചാംസങ്കീർത്തനം .
  18. ദാവീദിന്റെ ആദ്യ സ്വർണഗീതം  ?-----പതിനാറാം സങ്കീർത്തനം .
  19. യഹോവ ദാവീദിനെ അവന്റെ സകല ശത്രുക്കളിൽ നിന്നും ശൗലിന്റെ കൈയ്യിൽ നിന്നും  പാടിയ ആദ്യ സങ്കീർത്തനം  ?-----പതിനെട്ട് .
  20. ഉഷസ്സിൻ മാൻപേട എന്ന രാഗത്തിലെ ആദ്യ സങ്കീർത്തനം ?-----ഇരുപത്തിരണ്ടാം   സങ്കീർത്തനം .
  21. ദാവീദിന്റെ ഭവനപ്രതിഷ്ഠാഗീതം ?-----മുപ്പതാം സങ്കീർത്തനം .
  22. ദാവീദിന്റെ ഒരു ധ്യാനം  ?-----മുപ്പത്തിരണ്ടാം   സങ്കീർത്തനം .
  23. ദാവീദ് അബീമേലെക്കിന്റെ മുമ്പിൽ വെച്ച് ബുദ്ധിഭ്രമം നടിക്കയും അവിടെ നിന്ന് അവനെ ആട്ടിക്കളയുകയും ചെയ്തിട്ട് ദാവീദ് പോകുമ്പോൾ പാടിയ സങ്കീർത്തനം ?-----മുപ്പത്തിനാലാം  സങ്കീർത്തനം .
  24. ദാവീദിന്റെ ജ്ഞാപക സങ്കീർത്തനം ?-----മുപ്പത്തിഎട്ടാം    സങ്കീർത്തനം .
  25. കോരഹ് പുത്രന്മാരുടെ ധ്യാനം ഏതൊക്കെ സങ്കീർത്തനങ്ങൾ ആണ്  ?----- സങ്കീർത്തനം42,44,45,46, .
  26. സാരസരാഗത്തിലെ കോരഹ് പുത്രന്മാരുടെആദ്യ സങ്കീർത്തനം ?-----നാല്പത്തിയഞ്ചാം സങ്കീർത്തനം .
  27. കന്യകമാർ എന്ന രാഗത്തിലെ കോരഹ് പുത്രന്മാരുടെആദ്യ സങ്കീർത്തനം ?-----നാല്പത്തിയാറാം സങ്കീർത്തനം .
  28. നാഥാൻപ്രവാചകൻ ദാവീദിന്റെ അടുക്കൽ വന്നപ്പോൾ പാടിയ സങ്കീർത്തനം ?----- സങ്കീർത്തനം 51  .
  29. എദ്യോമനായ ദോവേഗ് ശൗലിനോട് ദാവീദ് അഹീമേലെക്കിന്റെ വീട്ടിൽ ചെന്നിരുന്നു എന്നറിയിച്ചപ്പോൾ ചമച്ച സങ്കീർത്തനം  ?----- സങ്കീർത്തനം 52.
  30. മഹലത്ത് എന്ന രാഗത്തിലെ ദാവീദിന്റെ സങ്കീർത്തനം  ?----- സങ്കീർത്തനം 53 .
  31. അഷ്ടമരാഗത്തിലെ സങ്കീർത്തനങ്ങൾ ഏതെല്ലാം  ?----- സങ്കീർത്തനം 6,12, .


--------------------------------------------------------------------------------------------
  1. വിശുദ്ധ പർവ്വതം ഏത് ?-----സീയോൻ (2:6 ).
  2. യെഹോവ തന്റെ തേജസ്സ് വെച്ചിരിക്കുന്നത് എവിടെ 
  3. ന്യായവിധിക്കു വേണ്ടി യഹോവ എന്താണ് -----ദുഷ്ടന്റെ (10:5 ).ഒരുക്കിയിരിക്കുന്നത്  ?----- ആകാശത്തിൽ (8:1 ).
  4. യഹോവയുടെ വിരലുകളുടെ പണി  ?----- ആകാശം (8:3 ).
  5. തന്റെ മനോരഥത്തിൽ പ്രശംസിക്കുന്നത് ആരാണ്  ?-----ദുഷ്ടൻ (10:3).
  6. ആരുടെ വഴികൾ ആണ്  എല്ലായ്‌പ്പോഴും സഫലമാകുന്നത്  ?-----ദുഷ്ടന്റെ (10:5 ).ഹൃദയപരാമർത്ഥികളെ ഇരുട്ടത്ത് എയ്യേണ്ടതിന് വില്ല് കുലച്ചു അസ്ത്രം ഞാണിന്മേൽ തൊടുന്നത് ആര്  ?-----ദുഷ്ടൻ  (11:1 ).
  7. യഹോവയുടെ മുഖം കാണുന്നവർ ആരാണ്  ?-----നേരുള്ളവർ (11:7).
  8. മനുഷ്യപുത്രന്മാരിൽ നിന്ന് കുറഞ്ഞു പോയത് ആരാണ്  ?-----വിശ്വസ്തന്മാർ  (12:1 ).
  9. നിലത്ത് ഉലയിൽ ഉരുക്കി ഏഴു പ്രാവശ്യം ഏഴുപ്രാവശ്യം ശുദ്ധി ചെയ്ത വെള്ളി പോലെ ഉള്ളത് എന്താണ്  ?-----യഹോവയുടെ വചങ്ങൾ (12:6 ).
  10. ആരുടെ വേദനകൾ ആണ് വർദ്ധിക്കുന്നത്  ?-----അന്യദേവന്മാരെ കൈക്കൊള്ളുന്നവരുടെ (16:3 ).
  11. മറവിടങ്ങളിൽ പതിയിരിക്കുന്നത് ആര്  ?-----ബാലസിംഹം (17:12 ).
  12. മലകളുടെ അടിസ്ഥാനം ഇളക്കിയത് എങ്ങനെ  ?-----യഹോവ കോപിക്കയാൽ (18 :6 ).
  13. എന്നേക്കും നിലനിൽക്കുന്നത്  ?-----യഹോവാഭക്തി (19:9 ).
  14. തേനിലും തേങ്കട്ടയിലും മധുരമുള്ളത് എന്ത്  ?-----യഹോവയുടെ വിധികൾ (19:10 ).
  15. യഹോവയുടെ പർവ്വതത്തിൽ ആർ കയറും ?-----വെടിപ്പുള്ള കൈയും,നിര്മലഹൃദയവും ഉള്ളവൻ,വ്യാജത്തിന് മനസ്സ് വെക്കാതെ കള്ളസത്യം ചെയ്യാതെയും ഇരിക്കുന്നവൻ  (24:3,4 ).








    No comments:

    Post a Comment