- ബാബേൽ രാജാവായ നെബൂഖദ് നേസർ യെരുശലേമിനെ കീഴ്പെടുത്തിയപ്പോൾ യെഹൂദ രാജാവായിരുന്നത് ആരായിരുന്നു ?-------യെഹോയാക്കീം (1:1 ).
- നെബൂഖദ്‌നേസർ രാജാവിന്റെ ഷണ്ഡന്മാരിൽ പ്രധാനി ആരായിരുന്നു ?-------അശ്പനാസ് (1:3).
- ദാനിയേലിന് നൽകിയ പേര് ?-------ബേൽത്ത് ശസ്സർ(1:7 ).
- ഹനന്യാവിന് നൽകിയ പേര് ?-------ശദ്രക്ക് (1:7 ).
- മീശായേലിന് നൽകിയ പേര് ?-------മേശക്ക് (1:7 ).
- അസര്യാവിനു നൽകിയ പേര് ?-------അബേദ്-നെഗോ (1:7 ).
- ദാനിയേലിനും ഹനന്യാവിനും, മീശായേലിനും, അസര്യാവിനും വിചാരകനായി നിയമിച്ചത് ആരെ ?-------മെൽസർ (1:11 ).
No comments:
Post a Comment